3.27.2013

ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്തി


                         ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്തി
ആന്റണി  രാഹുല്‍ഗാന്ധി  സുഷമ സ്വരാജ്  മാണിക് സര്ക്കാര്‍


ഇന്നുള്ള പ്രമുഖ നേതാക്കളില്‍ നിന്നും കുറച്ചു യോഗ്യതയുള്ളത് ഇവരൊക്കെയാണ് അവരില്‍ മാണിക്സന്ര്ക്കാര്‍ തന്നെ. തന്റെ ലാളിത്യം കൊണ്ടും സ്വഭാവ വിശുദ്ധി കൊണ്ടും സത്യസന്ധമായ ഭരണം കൊണ്ടും വളരെയധികം മുന്നില്‍ നില്‍ക്കുന്നു

ചൈനയിലേതുപോലെ മിണ്ടാതെ എല്ലാം സഹിച്ചുപണിയെടുക്കുക എന്ന ഏകാധിപത്യം നടപ്പാക്കുന്ന മോഡിയുടെ ശൈലി ജനാധിപത്യമാണെന്നെനിക്കഭിപ്രായമില്ല.അതിന്നു കൂടുതലായി സാമ്യമുള്ളത് ഹിറ്റ്ലരിസമാണ് ഇനി വേണേല്‍ മുസ്സോളിനിയിസം എന്നും പറയാം.അദ്ധ്വാന ശേഷിയില്ലാത്ത വൃദ്ധരേയും വികലാംഗരേയും കൊന്നു കളഞ്ഞു ശാപം നേടിയ അവര്‍ ഒരു കാലത്ത് ലോകത്തിന്റെ ഹീറോകളായിരുന്നു. കുറെ നല്ല ഗുണങ്ങളും അവര്ക്കുണ്ടായിരുന്നു പക്ഷേ അവരുടെ കാടത്തങ്ങളും ക്രൂരതകളും ആ ഗുണങ്ങളെ മായ്ക്കുന്ന എന്ടോസല്ഫാനായി മാറുകയായിരുന്നു

മന്മോഹന്‍സിങ്ങ് എന്ന പ്രധാനമന്ത്രിയാകട്ടെ ഒരു കാലത്ത് ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു എന്ന കാര്യത്തില്‍ ആര്ക്കും സംശയം ഇല്ല. എന്നാല്‍ ഇന്നാകട്ടെ. ഒരു വലിയ പുഴയ്ക്കു കുറുകെയുള്ള തുരുമ്പു പിടിച്ചു പൊളിഞ്ഞു വീഴാറായ ഒരു ഇരുമ്പു പാലത്തിന്റെ അവസ്ഥയിലാണ്.

പിന്നെ നമ്മുടെ പ്രിയങ്കരനായ ആന്റണി കള്ളന്മാന്‍ക്കെതിരെയുള്ള എല്ലാ വകുപ്പുകളും തന്റെ കയ്യിലിരുന്നിട്ടുംഅഴിമതിക്കാരായ കള്ളന്‍മാരാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു (വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രേ) ഇങ്ങനെ രാജ്യത്തിന്നു വേണ്ടി ത്യാഗം സഹിക്കുന്ന ത്യാഗിമാരാണെന്നു നാം കരുതുന്ന പല ത്യാഗികളും ഹെലികോപ്ടറില്‍ പോലും കക്കാനുള്ള അവസരം നോക്കി പറന്നു നടക്കുമ്പോള്‍ നിരാശയനായ മുഖത്തോടെ നില്ക്കുന്ന ആന്റണിയെ കാണുമ്പോളാര്‍ക്കാണ് സങ്കടം വരാത്തത്.

രാഹുല്‍ഗാന്ധി ഒരു നല്ല നേതാവനെന്നതില്‍ തര്ക്കമൊന്നുമില്ല പക്ഷേ ഇത്ര കാലം പാര്‍ലിമെന്റില്‍ അംഗമായിട്ടും ഒരു മന്ത്രിയാവനുള്ള ധൈര്യം അദ്ദേഹത്തിനില്ല.

സുഷമ സ്വരാജ് ഒരു മികച്ച പാര്‍ലിമെന്‍ടേയനും ഒരു നല്ല മന്ത്രിയുമായിരുന്നു പക്ഷെ അവര്ക്ക് അത്തരം അവസരം നല്കാനുള്ള സാധ്യത വളരെ കുറവാണ് മോഡി അദ്വാനി ജോഷി രാജ്നാഥ് സിംഗ് തുടങ്ങിയ വന്മരങ്ങള്‍ അതിന്നു തീര്ച്ചയായും എതിര് തന്നെയായിരിക്കും

മാണിക് സര്ക്കാരിന്റെ കാര്യത്തില്‍ ഏറ്റവും വലിയ പാരകള്‍ അച്ചുദാനന്തനെപോലെയുള്ള ചിലരാണ്.പണ്ട് ജ്യോദിബാസു പ്രധാനമന്ത്രിയാവാതിരിക്കാനായി സഖാവ് കളിച്ച പാടുകള്‍ എല്ലാവര്ക്കും അറിയുന്നതാണല്ലോ.തന്നെക്കാളും ഉയരത്തിലോരാളും പാര്ട്ടിക്കാരനായി ഉണ്ടാവരുതെന്നു മാത്രമേ അദ്ദേഹത്തിന് ഇത്തരം കാര്യങ്ങളിലുള്ളൂ ( സ്വന്തം മകനൊരു വല്ല ഉദ്യോഗസ്ഥനായലൊ ഹോ മരുമകളുടെ ആ ചിരി കാണുന്നതിലും ഭേദം മകന്‍ ചത്താലും അവളുടെ കണ്ണീരു കാണാമല്ലോ).അച്ചുദാനന്തന്റെ ഏക പോരായ്മയും ഇതുതന്നെ.
ലളിത ജീവിതം നയിക്കുന്ന സ്വന്തം വീട്ടുകാര്ക്ക് പോലും ഔദ്യോഗിക വാഹനവും സൌകര്യവും ഉപയോഗിക്കാത്ത മാണിക് സര്ക്കാരിനെ പോലുള്ളവര്‍ ഈ നാട്ടിലെ ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്തിയാവണമെന്നുപാവങ്ങളാഗ്രഹിക്കുന്നുവെങ്കിലെന്താണ് തെറ്റ്
Photo: ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്തി ആന്റണി രാഹുല്‍ഗാന്ധി സുഷമ സ്വരാജ് മാണിക് സര്ക്കാര്‍ ഇന്നുള്ള പ്രമുഖ നേതാക്കളില്‍ നിന്നും കുറച്ചു യോഗ്യതയുള്ളത് ഇവരൊക്കെയാണ് അവരില്‍ മാണിക്സന്ര്ക്കാര്‍ തന്നെ. തന്റെ ലാളിത്യം കൊണ്ടും സ്വഭാവ വിശുദ്ധി കൊണ്ടും സത്യസന്ധമായ ഭരണം കൊണ്ടും വളരെയധികം മുന്നില്‍ നില്‍ക്കുന്നു ചൈനയിലേതുപോലെ മിണ്ടാതെ എല്ലാം സഹിച്ചുപണിയെടുക്കുക എന്ന ഏകാധിപത്യം നടപ്പാക്കുന്ന മോഡിയുടെ ശൈലി ജനാധിപത്യമാണെന്നെനിക്കഭിപ്രായമില്ല.അതിന്നു കൂടുതലായി സാമ്യമുള്ളത് ഹിറ്റ്ലരിസമാണ് ഇനി വേണേല്‍ മുസ്സോളിനിയിസം എന്നും പറയാം.അദ്ധ്വാന ശേഷിയില്ലാത്ത വൃദ്ധരേയും വികലാംഗരേയും കൊന്നു കളഞ്ഞു ശാപം നേടിയ അവര്‍ ഒരു കാലത്ത് ലോകത്തിന്റെ ഹീറോകളായിരുന്നു. കുറെ നല്ല ഗുണങ്ങളും അവര്ക്കുണ്ടായിരുന്നു പക്ഷേ അവരുടെ കാടത്തങ്ങളും ക്രൂരതകളും ആ ഗുണങ്ങളെ മായ്ക്കുന്ന എന്ടോസല്ഫാനായി മാറുകയായിരുന്നു മന്മോഹന്‍സിങ്ങ് എന്ന പ്രധാനമന്ത്രിയാകട്ടെ ഒരു കാലത്ത് ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു എന്ന കാര്യത്തില്‍ ആര്ക്കും സംശയം ഇല്ല. എന്നാല്‍ ഇന്നാകട്ടെ. ഒരു വലിയ പുഴയ്ക്കു കുറുകെയുള്ള തുരുമ്പു പിടിച്ചു പൊളിഞ്ഞു വീഴാറായ ഒരു ഇരുമ്പു പാലത്തിന്റെ അവസ്ഥയിലാണ്. പിന്നെ നമ്മുടെ പ്രിയങ്കരനായ ആന്റണി കള്ളന്മാന്‍ക്കെതിരെയുള്ള എല്ലാ വകുപ്പുകളും തന്റെ കയ്യിലിരുന്നിട്ടുംഅഴിമതിക്കാരായ കള്ളന്‍മാരാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു (വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രേ) ഇങ്ങനെ രാജ്യത്തിന്നു വേണ്ടി ത്യാഗം സഹിക്കുന്ന ത്യാഗിമാരാണെന്നു നാം കരുതുന്ന പല ത്യാഗികളും ഹെലികോപ്ടറില്‍ പോലും കക്കാനുള്ള അവസരം നോക്കി പറന്നു നടക്കുമ്പോള്‍ നിരാശയനായ മുഖത്തോടെ നില്ക്കുന്ന ആന്റണിയെ കാണുമ്പോളാര്‍ക്കാണ് സങ്കടം വരാത്തത്. രാഹുല്‍ഗാന്ധി ഒരു നല്ല നേതാവനെന്നതില്‍ തര്ക്കമൊന്നുമില്ല പക്ഷേ ഇത്ര കാലം പാര്‍ലിമെന്റില്‍ അംഗമായിട്ടും ഒരു മന്ത്രിയാവനുള്ള ധൈര്യം അദ്ദേഹത്തിനില്ല. സുഷമ സ്വരാജ് ഒരു മികച്ച പാര്‍ലിമെന്‍ടേയനും ഒരു നല്ല മന്ത്രിയുമായിരുന്നു പക്ഷെ അവര്ക്ക് അത്തരം അവസരം നല്കാനുള്ള സാധ്യത വളരെ കുറവാണ് മോഡി അദ്വാനി ജോഷി രാജ്നാഥ് സിംഗ് തുടങ്ങിയ വന്മരങ്ങള്‍ അതിന്നു തീര്ച്ചയായും എതിര് തന്നെയായിരിക്കും മാണിക് സര്ക്കാരിന്റെ കാര്യത്തില്‍ ഏറ്റവും വലിയ പാരകള്‍ അച്ചുദാനന്തനെപോലെയുള്ള ചിലരാണ്.പണ്ട് ജ്യോദിബാസു പ്രധാനമന്ത്രിയാവാതിരിക്കാനായി സഖാവ് കളിച്ച പാടുകള്‍ എല്ലാവര്ക്കും അറിയുന്നതാണല്ലോ.തന്നെക്കാളും ഉയരത്തിലോരാളും പാര്ട്ടിക്കാരനായി ഉണ്ടാവരുതെന്നു മാത്രമേ അദ്ദേഹത്തിന് ഇത്തരം കാര്യങ്ങളിലുള്ളൂ ( സ്വന്തം മകനൊരു വല്ല ഉദ്യോഗസ്ഥനായലൊ ഹോ മരുമകളുടെ ആ ചിരി കാണുന്നതിലും ഭേദം മകന്‍ ചത്താലും അവളുടെ കണ്ണീരു കാണാമല്ലോ).അച്ചുദാനന്തന്റെ ഏക പോരായ്മയും ഇതുതന്നെ. ലളിത ജീവിതം നയിക്കുന്ന സ്വന്തം വീട്ടുകാര്ക്ക് പോലും ഔദ്യോഗിക വാഹനവും സൌകര്യവും ഉപയോഗിക്കാത്ത മാണിക് സര്ക്കാരിനെ പോലുള്ളവര്‍ ഈ നാട്ടിലെ ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്തിയാവണമെന്നുപാവങ്ങളാഗ്രഹിക്കുന്നുവെങ്കിലെന്താണ് തെറ്റ്