7.25.2013

വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍

                                  വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ 



ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കുട്ടികള്‍ അതുവരെയുള്ള തലമുറകളെ അപേക്ഷിച്ച് ഭാഗ്യവാന്മാരാണ് പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍, നല്ലവീടുകളും മികച്ച റോഡുകളും അതില്‍ പുതിയ വാഹനങ്ങളും ഇന്ന് സുലഭമാണ് എല്ലാറ്റിനുമുപരി ലോകത്തെ മുഴുവന്‍ ഒരൊറ്റ  ഗ്രാമമായി
മാറ്റുന്ന വാര്‍ത്താവിനിമയ സംവിധാനങ്ങളും ശാസ്ത്രവും സാങ്കേതിക വിദ്യയും അതിരുകളില്ലാതെ കൈ കോര്‍ക്കുന്ന ഈ വിസ്മയത്തില്‍ ഒരു പ്രദേശത്തിന്റെ അല്ലെങ്കില്‍ രാജ്യങ്ങളുടെ  അതിരുകള്‍ അന്യമായിപോകുന്നു അറിവിന്റെ പുതിയ പുതിയ മുഖങ്ങളുമായി വിവര സാങ്കേതിക വിദ്യ മുന്നേറുകയാണ്
 ഈ ആധുനിക ലോകത്തില്‍ വിദ്യാഭ്യാസത്തിനു ഇന്റര്‍നെറ്റ് നല്‍കുന്ന സൌകര്യങ്ങള്‍ നിരവധിയാണ്


നോപകാരപ്രദമായ  കുറെ സൈറ്റുകള്‍ കൂടി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ