പ്രണയം ഒരു രോഗമാണ് ഈ രോഗം ആണ്‍ വര്‍ഗ്ഗത്തിലും പെണ്‍ വര്ഗ്ഗതിലും വിത്യസ്ത പേരില്‍ ആണു അറിയപ്പെടുന്നത് ആണ്‍ വര്ഗ്ഗതിനുള്ള രോഗത്തിന് പൂവന്‍ കോഴി വസന്തം എന്നറിയപ്പെടുന്നു
നേരം വെളുക്കുന്നതിനു മുമ്പേ (പക്വത എത്തുന്നതിനു മുമ്പേ ) കൂവി മറ്റുള്ള കൂടുകളിലെ പിടക്കോഴികളെ വിളിച്ച് ഉണര്‍ത്തുക,കുളം തോട് തുടങ്ങിയവയിലെ മരക്കൊമ്പുകളില്‍ പാറിയിരുന്നു ഉറങ്ങുന്നത് പോലെ അഭിനയിക്കുക.പകല്നേരങ്ങളില്‍ കൂടിന്റെ മുകളില്‍ കേറി കൂവി വിളിക്കുക തുടങ്ങിയവ ലക്ഷണങ്ങളില്‍ ചിലതാണ്.
പെണ് വര്‍ഗത്തില്‍ ഉള്ള ഈ രോഗത്തിന് ഗേളീസ് ചിക്കന്‍ ഗുനിയ എന്നറിയപ്പെടുന്നു
കലശലായ ഈ പനി പിടിപെട്ടാല്‍ (എഴുത്തു തുടങ്ങുമ്പോള്‍) വിറയല്‍ (ചില ആളുകളെ കാണുമ്പോള്‍ )നടക്കാന്‍ വയ്യാതാവുക തുടങ്ങിയവ ലക്ഷണങ്ങളാണ്
ഈ രണ്ടു രോഗങ്ങള്‍ക്കും ഇന്ന് വരെ നൂറു ശതമാനവും മാറാവുന്ന വിധത്തിലുള്ള ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല
ഇനി നിങ്ങളുടെ ഗവേഷണ ഫലമായി വല്ല ഒറ്റമൂലിയോ ഇന്ഗ്ലീഷ് മരുന്നോ കണ്ടു പിടിച്ചുന്ടെങ്കില്‍ താഴെ കുറിച്ച് വെച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് അത് ആശ്വാസമാവും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ