1.01.2014

എഭ്യന്തരം

എഭ്യന്തരം 
----------------
അയ്യേ ആര്‍ത്തി 
ചെന്നിത്തലക്ക് ലാത്തി 
കേന്ദ്രമങ്ങു ചാര്‍ത്തി 
കെപിസിസിക്ക് കാര്‍ത്തി

പോലീസ്സുവഞ്ചിയില്‍ നിന്നും ഊരിപ്പോയ 
രാധാകൃഷ്ണനു വനവാസം
ജയിലിനു ശേഷം സുഖവാസം 
നയിക്കുന്ന ബാലകൃഷ്ണന് അട്ടഹാസം

തങ്കച്ചിക്ക് പകരം പെങ്കൊച്ചിനെ കിട്ടി
ഗണേഷിനു രണ്ടാംകെട്ട്
ദേശാഭിമാനം വിററ് പകരം ഒരു ചാക്ക് നോട്ടുകെട്ട്
നല്‍കിയത് ചാക്കോ അതോ ചാക്കോ?

ക്ലിപ്പുകള്‍ പൊങ്ങായി സരിത ഇറങ്ങറായി
ക്ലിഫ് ഹൌസ് സമരക്കാര്‍ മുങ്ങി
അകത്താവോളം കാണാന്‍ പറ്റിയില്ല
പുറതാവുമ്പോള്‍ സമരം കല്ലി വെല്ലി

ഒരു സമരത്തെ എറിഞ്ഞു കൊന്നു
മറ്റൊന്നിനു ഒരു പെണ്ണ് കാറി കൊന്നു
തട്ടീം മുട്ടീംമൂന്നാമത്തേതില്‍ വന്നു
അതിനെ ഘടക കക്ഷികള്‍ തമ്മില്‍ അടിച്ചു കൊന്നു

ആയുസ്സില്‍ ഇത്രയും അരിവാള്‍
അച്ചുതണ്ടിന്‍റെ കേന്ദ്രത്തിലിപ്പോള്‍
ചൂലെടുത്താലോ എന്നൊരു ഇടിവാള്‍
അവസരം കിട്ടിയാ ഒരു കേജരിവാള്‍

****************************************
ഡി സാമ്പാര്‍ ജാനൂ അരി
-------------------------------------
തിരു: ഉമ്മാ 
മുമ : ഞാന്‍ തരില്ല 
തിരു: അതെന്തേ 
മുമ:യ്ക്ക് പ്പോ ചെന്നിത്തല ഉള്ളോരേയാ ഇഷ്ടം 
തിരു: അപ്പൊ എ മടുത്തോ 
മുമ:ഐയേ അങ്ങനെയൊന്നുല്ല
തിരു: അപ്പൊ ഞാന്‍ സോളാര്‍ പുറത്തെടുക്കും 
മുമ: നിന്നെ ഞാന്‍ ശപിക്കും
തിരു:ഞാന്‍ സുകുമാരം പ്രയോഗിക്കും പിന്നെ താക്കോല്‍ സ്ഥാനമില്ലാതെ നിങ്ങള്‍ അലഞ്ഞു നടക്കും 
മുമ:ഹൂം ഇനി മുതല്‍ നിന്‍റെ വാസം കാട്ടിലാവും ഒരു കാട്ടാളനായി നീ ജീവിക്കും ഹു ഹും ഹാ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ